Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​ക്കം മു​ഹ​മ്മ​ദ്...

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും

text_fields
bookmark_border
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും
cancel
camera_alt

അ​ക്ഷ​രം ദ​മ്മാം സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ നൗ​ഷാ​ദ് കു​നി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

ദ​മ്മാം: അ​ക്ഷ​രം ദ​മ്മാം വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും ഡോ​ക്യു​മെൻറ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ബ​ഷീ​റി​െൻറ സാ​ഹി​ത്യ​ത്തെ​യും ജീ​വി​ത​ത്തെ​യും കു​റി​ച്ചു​ള്ള മി​ക​ച്ച ച​ർ​ച്ച​ക​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും പ​രി​പാ​ടി വേ​ദി​യാ​യി. ച​ട​ങ്ങി​ൽ മ​ൻ​സൂ​ർ പ​ള്ളൂ​ർ മോ​ഡ​റേ​റ്റ​റാ​യി. ബ​ഷീ​റി​െൻറ സാ​ഹി​ത്യ​വും ജീ​വി​ത​ദ​ർ​ശ​ന​വും ആ​സ്പ​ദ​മാ​ക്കി നൗ​ഷാ​ദ് കു​നി​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ ച​ർ​ച്ച​യി​ൽ മു​ഹ​മ്മ​ദ് ന​ജാ​ത്തി, ത​ങ്കു ന​വോ​ദ​യ, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, ഇ​ഖ്ബാ​ൽ വെ​ളി​യ​ങ്ങോ​ട്, മു​ഹ​മ്മ​ദ് അ​ലി, ശ്രു​തി

ക​ണ്ണൂ​ർ, അം​ജ​ത് മ​ല​പ്പു​റം, നി​സ്സാ​ർ വ​ട​ക്കും​ബ​ത്ത്, ന​ജ്മു​സ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. ബ​ഷീ​റി​െൻറ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹ​ത്തി​െൻറ മാ​ന​വി​ക കാ​ഴ്ച​പ്പാ​ടു​ക​ളെ​യും യോ​ഗം അ​നു​സ്മ​രി​ച്ചു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന്​ ശ്വാം ​പ്ര​കാ​ശ് പാ​ല​ക്കാ​ട്, വീ​ണ വി​നീ​ത്, അ​ശ്വ​തി വി​നീ​ഷ്, ഷി​ഹാ​ബ് കാ​പ്പൂ​ർ, മു​ജീ​ബ് കോ​ഡൂ​ർ, പ്ര​ജി​ത്ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സോ​ഫി​യ ഷാ​ജ​ഹാ​ൻ, സ​ജി​ത്ത് രാ​മ​കൃ​ഷ്ണ​ൻ, ബി​ജു പൂ​ത​ക്ക​ളം, അ​ഖി​ൽ, ഷാ​ജി അ​മ്പ​ല​ത്ത്, നി​സ്സാ​ർ കൊ​ല്ലം, വി​നീ​ത്, ലാ​ജി, സാ​ദി​ക് എ​റ​ണാ​കു​ളം, വി​നീ​ഷ് അ​മ്പ​ല​പ്പു​ഴ, രാ​ധി​ക ടീ​ച്ച​ർ, മാ​ത്യൂ റോ​ക്കി, സാ​ദി​ക്ക് പൂ​ക്കാ​ര തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട് സ്വാ​ഗ​ത​വും അ​ൻ​സ​ർ മ​ല​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaikom Muhammad Basheermemorialdocumentary screeninggulf
News Summary - Vaikom Muhammad Basheer Memorial and Documentary Screening
Next Story