Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നി​ൽ ഉം​റ​ക്ക്​...

റ​മ​ദാ​നി​ൽ ഉം​റ​ക്ക്​ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മി​ല്ല

text_fields
bookmark_border
റ​മ​ദാ​നി​ൽ ഉം​റ​ക്ക്​ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മി​ല്ല
cancel

മ​ക്ക: ഈ ​റ​മ​ദാ​നി​ൽ ഉം​റ ആ​ഗ്ര​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ഹ​ജ്ജ്, ഉം​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന മേ​ഖ​ല​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും വാ​ക്സി​ൻ കു​ത്തി​വെ​പ്പ് എ​ടു​ത്തി​രി​ക്ക​ണം.

കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ ഓ​രോ ഏ​ഴു ദി​വ​സ​ത്തെ​യും കാ​ലാ​വ​ധി​യു​ള്ള നെ​ഗ​റ്റി​വ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ട്. തീ​ർ​ഥാ​ട​ക​ർ മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​ങ്ങി​യ കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. റ​മ​ദാ​നി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrah​Covid 19
News Summary - Vaccination is not mandatory for umrah in Ramadan
Next Story