Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

'ഹു​റൂ​ബ്​'​ര​ജി​സ്റ്റ​ർ ചെ​യ്യാ​നും റ​ദ്ദാ​ക്കാ​നു​മു​ള്ള വ്യ​വ​സ്ഥ പു​തു​ക്കി

text_fields
bookmark_border
ഹു​റൂ​ബ്​​ര​ജി​സ്റ്റ​ർ ചെ​യ്യാ​നും റ​ദ്ദാ​ക്കാ​നു​മു​ള്ള വ്യ​വ​സ്ഥ പു​തു​ക്കി
cancel
Listen to this Article

ജി​ദ്ദ: സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ​നി​ന്ന്​ വി​ദേ​ശ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി എ​ന്ന്​ തൊ​ഴി​ലു​ട​മ​ക്ക്​ പ​രാ​തി​പ്പെ​ടാ​നു​ള്ള 'ഹു​റൂ​ബ്​'​വ്യ​വ​സ്ഥ മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ം പു​തു​ക്കി. വ​ർ​ക്ക് പെ​ർ​മി​റ്റ്​ കാ​ല​ഹ​ര​ണ​പ്പെ​ട്ട​ശേ​ഷം ഹു​റൂ​ബ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹു​റൂ​ബ്​ റ​ദ്ദാ​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ളു​മു​ണ്ട്. ഹു​റൂ​ബി​ന്‍റെ യ​ഥാ​ർ​ഥ റി​പ്പോ​ർ​ട്ടി​ങ്​ ഇ​ല​ക്‌​ട്രോ​ണി​ക് പോ​ർ​ട്ട​ൽ വ​ഴി തൊ​ഴി​ലു​ട​മ​യു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ചെ​യ്യേ​ണ്ട​ത്.

വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ല​ഹ​ര​ണ​പ്പെ​ടു​ക​യും വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ക​യും ചെ​യ്​​താ​ൽ ബ്രാ​ഞ്ച് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ്​ അ​പേ​ക്ഷ​യി​ന്മേ​ൽ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന്​ വ്യ​വ​സ്ഥ​യ​ണ്ട്. സ്ഥാ​പ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ളു​ക​ളു​ടെ എ​ണ്ണം, ഹു​റൂ​ബാ​ക്ക​പ്പെ​ടേ​ണ്ട തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റി​ന്‍റെ കാ​ലാ​വ​ധി, സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്, തൊ​ഴി​ലു​ട​മ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തി​​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ്യ​വ​സ്ഥ​യി​ലു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Hurub’
News Summary - Updated the provision for registering and issuing ‘Hurub’
Next Story