Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃ​ദ​യാ​ഘാ​തം മൂ​ലം...

ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യ യു.​പി സ്വ​ദേ​ശി​യു​ടെ മ​യ്യി​ത്ത് ഖ​ബ​റ​ട​ക്കി

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യ യു.​പി സ്വ​ദേ​ശി​യു​ടെ   മ​യ്യി​ത്ത് ഖ​ബ​റ​ട​ക്കി
cancel
camera_alt

മു​ഹ​മ്മ​ദ് സു​ഹൈ​ൽ

ത്വാ​ഇ​ഫ്: 15 വ​ർ​ഷ​ത്തോ​ള​മാ​യി ത്വാ​ഇ​ഫ് ബു​ഖാ​രി​യ്യ​യി​ൽ ടെ​യ്​​ല​റാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സു​ൽ​ത്താ​ൻ​പു​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ലി​‍െൻറ (53) മ​യ്യി​ത്ത്​ ത്വാ​ഇ​ഫി​ൽ മ​റ​വ്​ ചെ​യ്​​തു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ പ്ര​തി​നി​ധി​യും ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ബ്രാ​ഹിം ജ​ഫ്ഫാ​ലി ഖ​ബ​ർ​സ്ഥാ​നി​ലാ​ണ്​ മ​റ​വ്​ ചെ​യ്​​ത​ത്.

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ്​ സു​ഹൈ​ൽ അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ പോ​യി വ​ന്ന​ത്​​. ത്വാ​ഇ​ഫ് ബു​ഖാ​രി​യ്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​‍െൻറ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളി​ലൊ​രാ​ൾ ഇ​പ്പോ​ൾ നാ​ട്ടി​ലാ​ണ്. സു​ഹൈ​ലി​ന്​ ഭാ​ര്യ​യും മൂ​ന്ന്​ പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നാ​ലു മ​ക്ക​ളു​ണ്ട്. മ​യ്യി​ത്ത് സം​സ്​​ക​ര​ണ ച​ട​ങ്ങി​ൽ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളു​മു​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.P. Swadeshi died
Next Story