Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.പി സ്വദേശി റിയാദിൽ...

യു.പി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
യു.പി സ്വദേശി റിയാദിൽ മരിച്ചു
cancel
camera_alt

 മ​ഹ്​​ത​ബ്

റി​യാ​ദ്​: ഹൗ​സ്​ ഡ്രൈ​വ​റാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി. റി​യാ​ദ്​ എ​ക്സി​റ്റ് ഏ​ഴി​ലെ റി​മാ​ലി​ൽ ഒ​രു വീ​ട്ടി​ൽ ഡ്രൈ​വ​റാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ ഗാ​സി​യാ​ബാ​ദ് ത​ന​ഭാ​വാ​ൻ സ്വ​ദേ​ശി മ​ഹ്ത​ബാ​ണ്​ (38) ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം റി​യാ​ദ് കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ മ​രി​ച്ച​ത്. പി​താ​വ്​: ഫ​യ്യാ​ജ്, മാ​താ​വ്​: ഫാ​ത്വി​മ. ഭാ​ര്യ: റൈ​ഹാ​ന. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diesUP native
Next Story