Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 31 വർഷത്തെ പ്രവാസം കഴിഞ്ഞ് യൂനിവൈഡ് ഹാഷിം നാട്ടിലേക്ക് മടങ്ങി
text_fieldsbookmark_border
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂനിവൈഡ് സൂപ്പർമാർക്കറ്റ് മാനേജർ ഹാഷിമിന് അൽ മലബാരി ഗ്രൂപ്
സി.ഇ.ഒ കെ.എം. ബഷീർ മെമന്റോ നൽകുന്നു
അൽഖോബാർ: പ്രവാസ കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായ യൂനിവൈഡ് സൂപ്പർ മാർക്കറ്റിന്റെ ആരംഭം മുതൽ മാനേജറായി സേവനം അനുഷ്ഠിച്ചുവന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹാഷിം 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. സൗമ്യമായ പെരുമാറ്റംകൊണ്ടും ഹൃദ്യമായ സംസാരശൈലികൊണ്ടും കടയിലെത്തുന്നവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച ഹാഷിം യൂനിവൈഡിന്റെ മുഖമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

