Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു​നീ​ക് എ​ഫ്.​സി...

യു​നീ​ക് എ​ഫ്.​സി ജ​ഴ്‌​സി പ്ര​കാ​ശ​ന​വും സ്നേ​ഹാ​ദ​ര​വും നാ​ളെ

text_fields
bookmark_border
unique fc
cancel

യാം​ബു: യാം​ബു​വി​ലെ ജീ​വ​കാ​രു​ണ്യ, ക​ലാ, സാം​സ്കാ​രി​ക, കാ​യി​ക രം​ഗ​ത്തെ പ്ര​ശ​സ്ത ക്ല​ബാ​യ യു​നീ​ക് എ​ഫ്.​സി​യു​ടെ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും 2024 ലെ ​ഡോ. എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ യാം​ബു​വി​ലെ അ​റാ​ട്കോ എം.​ഡി അ​ബ്ദു​ൽ ഹ​മീ​ദ്, റ​ദ് വ ​ഗ​ൾ​ഫ് ക​മ്പ​നി എം.​ഡി ബാ​ബു​ക്കു​ട്ട​ൻ സി.​പി​ള്ള എ​ന്നി​വ​രെ ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു.

ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ യാം​ബു ടൗ​ണി​ലു​ള്ള അ​ൽ ഹി​ജ്ജി ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യാം​ബു​വി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ സാ​ര​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Unique FC jersey release and honoring on tuesday
Next Story