Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്രമന്ത്രി വി....

കേന്ദ്രമന്ത്രി വി. മുരളീധര​െൻറ സൗദി സന്ദർശനം റദ്ദാക്കി

text_fields
bookmark_border
കേന്ദ്രമന്ത്രി വി. മുരളീധര​െൻറ സൗദി സന്ദർശനം റദ്ദാക്കി
cancel

റിയാദ്​: സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെൻററികാര്യ മന്ത്രിയുമായ വി. മുരളീധര​​െൻറ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക പര്യടനത്തിന്​ ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ്​ അപ്രതീക്ഷിതമായ റദ്ദാക്കൽ വിവരമെത്തിയത്​.

കാരണം എന്താണെന്നും പുതുക്കിയ സന്ദർശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല. സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്​ചകളും മറ്റ്​ ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുമ്പും ഇതേപോലെ അവസാന നിമിഷം​ സന്ദർശനം റദ്ദാക്കിയിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Muraleedharansaudi visit
News Summary - Union Minister V Muralidharan Saudi visit cancelled
Next Story