Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ അപ്രതീക്ഷിത...

യാംബുവിൽ അപ്രതീക്ഷിത പൊടിക്കാറ്റ്

text_fields
bookmark_border
യാംബുവിൽ അപ്രതീക്ഷിത പൊടിക്കാറ്റ്
cancel
camera_alt

യാംബു - ജിദ്ദ ഹൈവേയിൽ രൂപപ്പെട്ട പൊടിക്കാറ്റ്

Listen to this Article

യാംബു: യാംബു റോയൽ കമീഷൻ ഭാഗങ്ങളിൽ ബുധനാഴ്ച പകൽ അപ്രതീക്ഷിത പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ ബാധിച്ചു. ഉച്ചതിരിഞ്ഞ് ആരംഭിച്ച പൊടിക്കാറ്റിൽ വാഹനങ്ങളും മറ്റും പൊടിയിൽ മുങ്ങി. യാംബു - ജിദ്ദ ഹൈവേയിൽ കണ്ണ് കാണാത്തവിധം അന്തരീക്ഷം ചുവന്ന് ഇരുട്ടിയതായി മാറി. ദൂരക്കാഴ്ച കുറഞ്ഞത് കാരണം റോഡിലൂടെ വാഹനഗതാഗതം മന്ദഗതിയിലായിരുന്നു. അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. യാംബു ടൗണിൽ നേരിയ തോതിലാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടതെങ്കിലും റോയൽ കമീഷൻ മേഖലയിൽ ശക്തി പ്രാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YanbuUnexpected dust storm
News Summary - Unexpected dust storm in Yanbu
Next Story