Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​നൈ​സ ടൗ​ൺ ഏ​രി​യ...

ഉ​നൈ​സ ടൗ​ൺ ഏ​രി​യ കെ.​എം.​സി.​സി ഇ. ​അ​ഹ​മ്മ​ദ്​ അ​നു​സ്​​മ​ര​ണം

text_fields
bookmark_border
ഉ​നൈ​സ ടൗ​ൺ ഏ​രി​യ കെ.​എം.​സി.​സി ഇ. ​അ​ഹ​മ്മ​ദ്​ അ​നു​സ്​​മ​ര​ണം
cancel
camera_alt

ഉ​നൈ​സ ടൗ​ൺ ഏ​രി​യ കെ.​എം.​സി.​സി യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക്​ അം​ഗീ​കാ​ര​പ​ത്രം വി​ത​ര​ണം ​ചെ​യ്​​ത​പ്പോ​ൾ 

ബു​റൈ​ദ: ഉ​നൈ​സ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള ഉ​നൈ​സ ടൗ​ൺ ഏ​രി​യ​ക​മ്മി​റ്റി​യി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്രം സ​മ്മാ​നി​ച്ചു. ടൗ​ൺ ഏ​രി​യ​ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത ഇ. ​അ​ഹ​മ്മ​ദ്​ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ലാ​ണ്​​ വി​ത​ര​ണം ചെ​യ്ത​ത്. യോ​ഗ​ത്തി​ൽ ഷ​ക്കീ​ർ ഗു​രു​വാ​യൂ​ർ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. ഏ​രി​യാ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ത്തീ​ഫ് പെ​രു​മ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ർ മ​ങ്ക​ട ഉ​ദ്​​ഘ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​സി​ത്ത് വാ​ഫി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി. ആ​സി​ഫ് വാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി​യി​ൽ​നി​ന്ന് ചി​കി​ത്സാ​ധ​ന​സ​ഹാ​യ​മാ​യി ല​ഭി​ച്ച 30,000 രൂ​പ​യു​ടെ ചെ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഏ​രി​യാ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ 2024ലേ​ക്കു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ​പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള കേ​ര​ള മു​സ്​​ലിം ട്ര​സ്‌​റ്റി​െൻറ അം​ഗീ​കാ​ര പ​ത്രം അ​ബ്‌​ദു​ല്ല​ത്തീ​ഫ് പെ​രു​മ​ണ്ണ, ജം​ഷീ​ർ തി​രൂ​ർ, റ​ഊ​ഫ് കൊ​പ്പം, ജാ​ബി​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്.

സു​ഹൈ​ൽ ത​ങ്ങ​ൾ, അ​ഷ​റ​ഫ് മേ​പ്പാ​ടി, ഷെ​മീ​ർ ഫ​ാറൂ​ഖ്, ഷം​സു മേ​പ്പാ​ടി, യാ​ക്കൂ​ബ് കൂ​രാ​ട്, ഷ​ക്കീ​ർ ഗു​രു​വാ​യൂ​ർ, താ​ഹി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഊ​ഫ് കൊ​പ്പം സ്വാ​ഗ​ത​വും ജാ​ബി​ർ ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCE Ahamed
News Summary - Unaisa Town Area K.M.C.C E Ahamed Memorial
Next Story