Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ഉംറ തീർഥാടക ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
umra-malayali
cancel

ജിദ്ദ: ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ ശേഷം രോഗ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുവനന്തപുരം പെരുമാതുറ വെള്ളൂർ സ്വദേശിനി സക്കീർ മൻസിലിൽ നസീമയാണ് (70) മരിച്ചത്.

ഈ മാസം 20 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ അബ്ദുറഹീമിനോടൊപ്പമാണ് ഉംറക്കെത്തിയത്. ഭർത്താവ്: പരേതനായ ബദറുദ്ദീൻ. റാഫിയാണ് മറ്റൊരു മകൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Umrah Pilgrim Malayali Died in Saudi -Gulf News
Next Story