Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2023 3:20 PM IST Updated On
date_range 27 Feb 2023 3:20 PM ISTമലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ മരിച്ചു
text_fieldsbookmark_border
camera_alt
ഷാഹിന
മക്ക: മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന (45) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്.
അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. പിതാവ്: പരേതനായ ചീനിക്കൽ വടക്കൻ ഐത്തുട്ടി ഹാജി (വി.ബി.സി), ഭർത്താവ്: തുപ്പത്ത് അഷ്റഫ് (ബാപ്പു), മക്കൾ: റിസ്‌വാൻ, റിൻഷ, മരുമകൻ: അജീഷ് ബാവ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്ക ശാറായ മഖ്ബറയിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

