Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ തീർഥാടകൻ ജിദ്ദ...

ഉംറ തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു

text_fields
bookmark_border
ഉംറ തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
cancel


ജി​ദ്ദ: ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ മ​ല​യാ​ളി നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ൽ ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി സ​മീ​ർ മ​ൻ​സി​ലി​ൽ ഹ​സ​ൻ ബീ​രാ​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: മ​ർ​ഹൂ​ർ ജ​മീ​ല. മ​ക്ക​ൾ: ഷ​മീ​ർ (യു.​എ.​ഇ), ഷ​റീ​ന, ഷ​റീ​ജ. മ​രു​മ​ക്ക​ൾ: സു​ധീ​ർ (അ​ൽ​ബാ​ഹ), അ​ന​സ്, സു​റു​മി. മ​ര​ണാ​ന​ന്ത​ര നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട് രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diesUmrah pilgrimJeddah airport
News Summary - Umrah pilgrim dies at Jeddah airport
Next Story