Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ അനുമതി ഇനി...

ഉംറ അനുമതി ഇനി ഹാജിമാർക്ക്​ മാത്രം

text_fields
bookmark_border
ഉംറ അനുമതി ഇനി ഹാജിമാർക്ക്​ മാത്രം
cancel

ജിദ്ദ: മക്കയിലെത്തി ഉംറ നിർവഹിക്കാൻ ഇനി അനുമതി ഹജ്ജ്​ തീർഥാടകർക്ക്​ മാത്രം. വെള്ളിയാഴ്​ച (ജൂൺ 24, ദുൽഖഅദ്​ 25) മുതൽ ജൂലൈ 19 (ദുൽഹജ്ജ്​ 20, ചൊവ്വാഴ്​ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ്​ തീർഥാടകർ അല്ലാത്തവർക്ക്​ ഉംറ അനുമതി പത്രം നൽകുന്നത്​ നിർത്തലാക്കിയതായി ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു.

ജൂലൈ 20 മുതൽ ഹജ്ജ്​ തീർഥാടകർ അല്ലാത്തവർക്ക്​ 'ഇഅ്​തമൻനാ' ആപ്പ്​ വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക്​ ചെയ്യാനാകും. ഹജ്ജ്​ തീർഥാടകർക്ക്​ ഉംറ നടപടികൾ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ്​ തീരുമാനമെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haj
News Summary - Umrah permission is now restricted to pilgrims
Next Story