Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ തീർത്ഥാടക മദീനയിൽ...

ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

text_fields
bookmark_border
ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു
cancel

മദീന: ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി മദീനയിൽ നിരയാതയായി. പരപ്പനങ്ങാടി  പാലത്തിങ്ങൽ ചീർപ്പിങ്ങൽ സ്വദേശിനി മറിയുമ്മ മുക്കത്ത് (60) മദീനയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

സ്വകാര്യ ഉംറ ഗ്രൂപ്പിൽ മദീന സന്ദർശനത്തിന് വന്നതായിരുന്നു. സഹേദരിമാരായ ആസ്യാമു, നഫീസ എന്നിവർ കൂടെയുണ്ട്.  മൃതദേഹം മദീനയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmadina
News Summary - Umra pilgrim died in Madina
Next Story