Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ​യി​ൽ...

ബു​റൈ​ദ​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബു​റൈ​ദ​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബു​റൈ​ദ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് പ​ള്ളി​മു​ക്ക് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബു​റൈ​ദ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ്ര​ചാ​ര​ണാ​ർ​ഥം ബു​റൈ​ദ​യി​ലെ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ് സ​ക്കീ​ർ പ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ന​വാ​സ് പ​ള്ളി​മു​ക്ക് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​മോ​ദ് കു​ര്യ​ൻ, ഷ​രീ​ഫ് ത​ല​യാ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ, സ​ക്കീ​ർ മാ​ടാ​ല, മു​ജീ​ബ് എ​ട​വ​ണ്ണ, അ​യ്യൂ​ബ് മു​ക്കം, റ​ഫീ​ഖ് ചെ​മ്പ്ര, ല​ത്തീ​ഫ് സു​ൽ​ത്താ​ന, ഇ​ക്ബാ​ൽ പാ​റ​ക്കാ​ട​ൻ, റ​ഫീ​ഖ് ചെ​ങ്ങ​ളാ​യി, അ​ബ്​​ദു​ല്ല ചേ​ല​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ ബാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​വും പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യും പ്ര​വാ​സി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​രം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ പാ​ഴാ​ക്ക​രു​തെ​ന്നും ക​ൺ​വ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election convention
Next Story