Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ...

മ​ദീ​ന​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
മ​ദീ​ന​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

മ​ദീ​ന​യി​ൽ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്

പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ

മ​ദീ​ന: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ.​ഐ.​സി.​സി മ​ദീ​ന ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. യു.​ഡി.​എ​ഫ് പു​റ​ത്തി​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക മ​ദീ​ന​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ.​ഐ.​സി.​സി ജി​ദ്ദ വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ജീ​ബ് ചെ​നാ​ത്ത്, മ​ദീ​ന​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ റാ​ഫി മാ​ന​ന്ത​വാ​ടി, ബാ​ബു മേ​ലാ​റ്റൂ​ർ, സു​നി​ത പാ​ലാ, റാ​ണി കൊ​ല്ലം എ​ന്നി​വ​രാ​ണ് കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി പ്ര​വാ​സി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ഷം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി യു.​ഡി.​എ​ഫ് മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും, നാ​ടി​െൻറ വി​ക​സ​ന​ത്തി​നും പ്ര​വാ​സി സു​ര​ക്ഷ​യ്ക്കു​മാ​യി യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - UDF election campaign begins in Medina
Next Story