റിയാദിൽ യു.ഡി.എഫ് കമ്മിറ്റി നിലവിൽവന്നു
text_fieldsസി.പി. മുസ്തഫ (മുഖ്യ രക്ഷാധികാരി), സലീം കളക്കര (ചെയർമാൻ), ശുഹൈബ് പനങ്ങാങ്ങര (ജനറൽ കൺവീനർ), സുരേഷ്
ശങ്കർ (ചീഫ് കോഓഡിനേറ്റർ)
റിയാദ്: പ്രവാസി രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദിൽ യു.ഡി.എഫ് കമ്മിറ്റി രൂപവത്കരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരിയായി സി.പി. മുസ്തഫയെയും ചെയർമാനായി സലീം കളക്കരയെയും ജനറൽ കൺവീനറായി ശുഹൈബ് പനങ്ങാങ്ങരയെയും ചീഫ് കോഓഡിനേറ്ററായി സുരേഷ് ശങ്കറിനെയും തെരഞ്ഞെടുത്തു.
കുഞ്ഞി കുമ്പള, അഷ്റഫ് വെങ്ങാട്, അബ്ദുല്ല വല്ലാഞ്ചിറ, വി.കെ. മുഹമ്മദ്, മജീദ് ചിങ്ങോലി, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, രഘുനാഥ് പറശ്ശിനിക്കടവ്, റഹ്മാൻ മുനമ്പത്, കെ.കെ. കോയാമു ഹാജി, മുഹമ്മദ് വേങ്ങര എന്നിവരാണ് രക്ഷാധികാരികൾ. ഫൈസൽ ബാഹസ്സൻ, മജീദ് പയ്യന്നൂർ, അസീസ് വെങ്കിട്ട, സന്തോഷ് വിളയിൽ, മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, റഫീഖ് മഞ്ചേരി, സജീർ പൂന്തുറ, പി.സി. അലി, മൃദുല വിനീഷ്, ഷാഫി സെഞ്ചറി, അൻവർ വാരം, നാസർ വാകേരി, സുഹൈൽ കൊടുവള്ളി, അൽത്താഫ് കൊല്ലം, അൻസാർ വള്ളക്കടവ് എന്നിവരെ വൈസ് ചെയർമാന്മാരായി തെരഞ്ഞെടുത്തു.
ഷംനാദ് കരുനാഗപ്പള്ളി, ജലീൽ തിരൂർ, നിഷാദ് ആലംകോട്, നാസർ മാങ്കാവ്, ഷുക്കൂർ ആലുവ, ഷമീർ പറമ്പത്ത്, സിറാജ് വള്ളിക്കുന്ന്, ഷാഫി തൂവൂർ, ഷംസു പെരുമ്പട്ട, മുജീബ് മൂവാറ്റുപുഴ, സിയാദ് കായംകുളം, നവാസ് ഖാൻ തിരുവനന്തപുരം, സ്മിത മുഹയുദ്ധീൻ, ജസീല മൂസ എന്നിവരാണ് കൺവീനർമാർ. നൗഫൽ പാലക്കാടൻ, അഷ്റഫ് മേച്ചേരി, നാദിർ ഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, അമീർ പൂക്കോട്ടൂർ, സയ്യിദ് ധർമടം, യൂനുസ് തോട്ടത്തിൽ, നസീർ വളപുരം, നിഷാദ് കരിപ്പൂർ എന്നിവർ മീഡിയ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കും. കരീം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, ജോൺസൺ മാർക്കോസ്, സൈഫ് കായംകുളം, റഫീഖ് വെമ്പായം, അഷ്റഫ് കിഴുപുള്ളികര, ബഷീർ കോട്ടക്കൽ, ബാസ്റ്റിൻ ജോർജ്, മുഹമ്മദ് ഖാൻ, വിൻസെൻറ് ജോർജ്, നസീർ ഹനീഫ, കമറുദ്ധീൻ താമരകുളം, ബഷീർ കോട്ടയം, ബാബു കുട്ടി, ഷാജി മഠത്തിൽ, റിജോ ഡോമിനിക്, നാസർ വലപ്പാട്, ഷിഹാബ് കരിമ്പാറ, ഒമർ ഷരീഫ്, സിദ്ധിക്ക് കല്ലുപറമ്പൻ, സന്തോഷ് ബാബു, സിജോ ചാക്കോ, ജംഷാദ് തുവൂർ, റാസി കാരാണി, അലക്സ് കൊട്ടാരക്കര, സജീവൻ വള്ളികുന്നം, ഷിജു പാമ്പാടി, വൈശാഖ് കോഴിക്കോട്, ബിന്നി ജോസഫ്, സോണി പാറക്കൽ, മുത്തു വയനാട്, അജീഷ് ചെറുവട്ടൂർ, മൊയിദീൻ പാലക്കാട്, ഹരീന്ദ്രൻ കണ്ണൂർ, ജെയിൻ ജോഷ്വാ പത്തനംതിട്ട, അഷ്റഫ് മോയൻ, ബഷീർ ഇരുമ്പുഴി, ബാവ താനൂർ, ഹനീഫ മൂർക്കനാട്, ഇസ്മായിൽ കരോളം, കരീം കാനാപുരം, ഷാഫി തൃശൂർ, സിദീഖ് കോനാരി, കെ.സി. ലത്തീഫ്, മെഹ്ബൂബ് ചെറിയവളപ്പിൽ, മുനീർ വാഴക്കാട്, മുസ്തഫ വാഫി പട്ടാമ്പി, നജ്മുദീൻ മഞ്ഞളാംകുഴി, നൗഷാദ് ചാക്കീരി, റഷീദ് ദയ, ഫസൽ റയാൻ, റസാഖ് വളക്കൈ, റിയാസ് തീരൂർക്കാട്, ഉസ്മാൻ പറമ്പിൽ, യാക്കൂബ് തില്ലങ്കേരി, യൂനുസ് താഴക്കോട്, റഹീം സോങ്കാൽ, നൂറുൽ അമീൻ തിരുവനന്തപുരം, ആഷിഖ് കൊല്ലം, കെ.ടി. അബൂബക്കർ മങ്കട, ഷാഹിദ് മാസ്റ്റർ എന്നിവരും വിവിധ ജില്ലകളിൽ നിന്നുള്ള വലിയൊരു സംഘവും കമ്മിറ്റിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

