Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ് ബു​റൈ​ദ...

യു.​ഡി.​എ​ഫ് ബു​റൈ​ദ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
യു.​ഡി.​എ​ഫ് ബു​റൈ​ദ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel

ബു​റൈ​ദ: പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​നു​കൂ​ല​മാ​യ ജ​ന​വി​ധി ഉ​ണ്ടാ​ക​ണ​മെ​ന്ന് ബു​റൈ​ദ​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.

മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും നാ​ടി​നെ മു​ക്കി​യും, മ​ത​ത്തി​െൻറ പേ​രി​ൽ കേ​ര​ള​ത്തെ വ​ർ​ഗീ​യ​മാ​യി ഭി​ന്നി​പ്പി​ച്ചും ബി.​ജെ.​പി​യു​മാ​യും തീ​വ്ര വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യും വ​രെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി 10 വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ച്ച സ​ർ​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ബു​റൈ​ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ ആ​ല​ത്തൂ​ർ പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി. ബ​ഷീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ച ഇ​ട​ത് സ​ർ​ക്കാ​റി​നെ​തി​രെ വോ​ട്ടി​ലൂ​ടെ പ്ര​തി​ക​രി​ക്കാ​ൻ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും യു.​ഡി.​എ​ഫി​നെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി.​പി.​എം വി​ട്ട് ഒ.​ഐ.​സി.​സി അം​ഗ​ത്വ​മെ​ടു​ത്ത ജാ​ബി​ർ കൊ​ല്ല​ത്തെ ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​റ​ഹ്മാ​ൻ കാ​പ്പാ​ട് ഷാ​ൾ അ​ണി​യി​ച്ചു. സ​ജി ജോ​ബ് തോ​മ​സ് (ഒ.​ഐ.​സി.​സി), ജം​ഷീ​ർ (കെ.​എം.​സി.​സി), ബ​ഷീ​ർ ബാ​ജി, ന​വാ​സ് പ​ള്ളി​മു​ക്ക്, സു​ധീ​ർ കാ​യം​കു​ളം, അ​മീ​സ് സ​ലാ​ഹി, നൗ​ഫ​ൽ പാ​ലേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ബു​റൈ​ദ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ള്ളി​ല സ്വാ​ഗ​ത​വും ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ഷ​റ​ഫ് കോ​ഴി​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ക​ൺ​വെ​ൻ​ഷ​നു​ശേ​ഷം ന​ട​ന്ന ഗാ​ന​സ​ന്ധ്യ​ക്ക് സു​ധീ​ർ കാ​യം​കു​ളം, ല​ക്ഷ്മി, ഉ​വൈ​സ് കൊ​ടു​വ​ള്ളി, സ​ജി ജോ​ബ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election ConventionUDFBuraydahcommittees
News Summary - UDF Buraydah Committee Election Convention
Next Story