Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൈപ്​​ തുറന്നാൽ...

പൈപ്​​ തുറന്നാൽ തിളച്ചവെള്ളം; പരിഹാരവുമായി എ.സി വാട്ടർ ടാങ്ക്​

text_fields
bookmark_border
പൈപ്​​ തുറന്നാൽ തിളച്ചവെള്ളം; പരിഹാരവുമായി എ.സി വാട്ടർ ടാങ്ക്​
cancel

ജിദ്ദ: പൈപ്​ തുറന്നാൽ തിളച്ച വെള്ളം വരുന്നതിനെ തുടർന്നുള്ള ദുരിതത്തിന്​ പരിഹാരമായി ഇക്കോഫ്രൻറ്​ലി എയർകണ്ടീഷനിങ്​ സിസ്​റ്റമുള്ള വാട്ടർ ടാങ്കുകൾ വിപണിയിൽ. ചൂട്​ കൂടിയതോടെ പൈപ്​വെള്ളം തൊടാൻ പറ്റാത്തത്ര ചൂടിലാണ്​ ലഭിക്കുന്നത്​.50 ഡിഗ്രി ചൂട്​ അനുഭവപ്പെടുന്ന മേഖലയിൽ പൊള്ളലേൽക്കാൻ ഇൗ ചൂടുവെള്ളം മതി. ബാത്ത്​റൂമുകളിൽ തിളച്ചവെള്ളം ഉപയോഗിക്കുന്നതി​നെ തുടർന്നുണ്ടാവുന്ന ദുരിതങ്ങൾ വാട്സ്​ ആപിൽ വൈറലായിരിക്കയാണ്​ ഇത്തവണയും. അതിനിടയിലാണ്​ ശീതീകരണസംവിധാനമുള്ള വാട്ടർ ടാങ്കുകളെ കുറിച്ച വാർത്തകൾ. വീട്ടിനകത്ത്​ നിന്ന്​ റിമോട്ട്​ വഴി വെള്ളത്തി​​​െൻറ ചൂട്​ നിയന്ത്രിക്കാനാവുന്ന ഉപകരണമാണിതെന്ന്​ ബന്ധപ്പെട്ടവർ പറയുന്നു. പല വലിപ്പത്തിലുള്ള ടാങ്കുകളുണ്ട്​. 3000 റിയാലാണത്രെ വില. ഇത്തരം വാട്ടർ ടാങ്കുകൾ വില്ലകളിൽ താമസിക്കുന്നവർക്ക്​ പറ്റും. എന്നാൽ ഫ്​ളാറ്റുകളിൽ താമസിക്കുന്നവർക്ക്​ ഇത്​ എങ്ങനെ ഉപകരിക്കുമെന്ന്​ വ്യക്​തമല്ല. പൊതു ടാങ്കുകളിൽ നിന്ന്​ ജലവിതരണം നടക്കുന്ന ഫ്​ളാറ്റുകളിൽ ഇത്​ എത്രത്തോളം പ്രായോഗികമാവുമെന്നാണ്​ സംശയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsuae pipe water
News Summary - uae pipe water saudi
Next Story