Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധം ടി.​എ.​ അ​ബ്​​ദു​ൽ സ​മ​ദ്

text_fields
bookmark_border
മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ യു.​എ.​ഇ പ്ര​തി​ജ്ഞാ​ബ​ദ്ധം ടി.​എ.​ അ​ബ്​​ദു​ൽ സ​മ​ദ്
cancel
camera_alt?????????????? ??????? ???????? ??????????? ?? ???????????? ???????? ??????????????? (???.???.???.???????.???) 45????? ?????

അ​ബൂ​ദ​ബി: പ്രാ​ദേ​ശി​ക അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ത്തി​ലൂ​ടെ​യും അ​ഭി ​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം യു.​എ.​ഇ തു​ട​രു​മെ​ന്ന്​ വി​ദ േ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ൻ​വ​ർ ബി​ൻ മു​ഹ​മ്മ​ദ് ഗാ​ർ​ഗാ​ഷ് അ​റി​യി​ച്ചു.അ​ബൂ​ദ​ബി​യി​ൽ നാ​ഷ​ണ​ൽ ക​മ്മ ി​റ്റി ടു ​കോം​പാ​ക്ട് ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ് (എ​ൻ.​സി.​സി.​എ​ച്ച്.​ടി) 45ാമ​ത് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും എ​ല്ലാ ക​ക്ഷി​ക​ളും അ​തി​നെ​തി​രെ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന ദേ​ശീ​യ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും ഡോ. ​ഗാ​ർ​ഗാ​ഷ് അ​ഭി​ന​ന്ദി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ങ്ങ​ളി​ൽ സ​മി​തി അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ ശാ​ഖ വി​ക​സി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ മേ​ഖ​ല​ക​ളു​മാ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും യോ​ഗം ആ​ഹ്വാ​നം ചെ​യ്​​തു. പ്ര​ശ​സ്ത അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​മാ​യും അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളു​മാ​യും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​വും രൂ​പ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - uae-gulf news
Next Story