Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ ര​ണ്ട്​...

റി​യാ​ദി​ൽ ര​ണ്ട്​ ക​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടി

text_fields
bookmark_border
robbery
cancel

റി​യാ​ദ്: ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ട​ു​പേ​രെ റി​യാ​ദ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നി​യ​മാ​നു​സൃ​ത ഇ​ഖാ​മ​ക​ളി​ൽ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന സി​റി​യ​ക്കാ​ര​നും പാ​കി​സ്​​താ​നി​യു​മാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വൈ​ദ്യു​തി കേ​ബ്ളു​ക​ളും ബ്രേ​ക്ക​റു​ക​ളും മ​റ്റും ക​വ​ർ​ന്ന് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് സം​ഘം ചെ​യ്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വ് ശേ​ഖ​രി​ക്ക​ലും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​രു​വ​രെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി റി​യാ​ദ് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberRiyadhArrest
News Summary - Two robbers arrested in Riyadh
Next Story