Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു അ​ൽ ന​ഖ്‌​ലി​ൽ...

യാം​ബു അ​ൽ ന​ഖ്‌​ലി​ൽ ഡ്രി​ല്ലിംങ് ജോ​ലി​ക്കി​ടെ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

text_fields
bookmark_border
Two killed in well collapse during drilling in Yambu Al Nakhl
cancel

യാം​ബു: യാം​ബു ടൗ​ണി​ൽ​നി​ന്ന് ഏ​ക​ദേ​ശം അ​മ്പ​ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യാ​യ യാം​ബു അ​ൽ ന​ഖ്‌​ലി​ൽ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കി​ണ​ർ പ​ണി​ക്കി​ട​യി​ലെ ഡ്രി​ല്ലി​ങ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ യാം​ബു സി​വി​ൽ ഡി​ഫ​ൻ​സ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​ണ​റ്റി​ൽ മ​ണ്ണി​ന​ടി​യി​ൽ പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ പു​റ​ത്തെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ൾ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി യാം​ബു അ​ൽ ന​ഖ്‌​ൽ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​താ​യും സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuSaudi Newsdeath
News Summary - Two killed in well collapse during drilling in Yambu Al Nakhl
Next Story