Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കാറുകൾ...

സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ ഇന്ത്യക്കാർക്ക്​ പരിക്ക്​

text_fields
bookmark_border
Accident In Saudi
cancel
camera_alt

റഫയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

റിയാദ്​: സൗദി വടക്കൻ മേഖലയിലെ റഫയിൽ കാറുകൾ കൂട്ടിയിടിച്ച്​ മലയാളി ഉൾപ്പടെ രണ്ട്​ ഇന്ത്യക്കാർക്ക്​ പരിക്കേറ്റു. തൃശൂർ സ്വദേശി ഹാഷിം കാട്ടൂക്കാരൻ റഹീം (34), മധ്യപ്രദേശ്​ സ്വദേശി മുഹമ്മദ്​ ഖാൻ റിയാസ്​ ഷഹബാസ് എന്നിവർക്കാണ്​ ഗുരുതര പരിക്കേറ്റത്​.

നാല്​ ദിവസം മുമ്പ്​ രാത്രിയാണ്​ അപകടം. എതിർദിശകളിൽനിന്ന്​ വന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. റഫ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​ രണ്ടുപേരും. ഹാഷിം അബോധാവസ്ഥയിലാണെന്നും വെൻറിലേറ്ററിലാണെന്നുമാണ്​ ആശുപത്രി വൃത്തങ്ങളിൽനിന്നറിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi accidentsaudinews
News Summary - Two Indians, including a Malayali, were injured in a car collision in Saudi Arabia
Next Story