Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ട്ടി​ക​ൾ​ക്ക്...

കു​ട്ടി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ മ​ക്ക ഹ​റ​മി​ൽ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
centre for recieving children at makkah haram
cancel
camera_alt

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന്​

മ​ക്ക: മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ. മൂ​ന്നാം സൗ​ദി വി​പു​ലീ​ക​ര​ണ ഭാ​ഗ​ത്ത്​ അ​ൽ ഹ​റം അ​ടി​യ​ന്ത​ര ആ​ശു​പ​ത്രി​ക്ക​ടു​ത്താ​ണ്​ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​രു​ഹ​റം ജ​ന​റ​ൽ അ​തോ​റി​റ്റി​യും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​തി​ദി​നം 1500 കു​ട്ടി​ക​ളെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​തോ​റി​റ്റി പ​റ​ഞ്ഞു. 10 വ​യ​സ്സ്​​ വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യും എ​ട്ട്​ വ​യ​സ്സ്​​ വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ്​ താ​മ​സി​പ്പി​ക്കു​ന്ന​ത്. ഇ​വ​രെ പ​രി​ച​രി​ക്കാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ​പ​രി​ശീ​ല​നം നേ​ടി​യ വി​ദ​ഗ്ധ​രാ​യ ടീ​മു​ക​ളു​ണ്ട്. ഭ​ക്ഷ​ണം, ഡൈ​നി​ങ്​ ഹാ​ൾ, വി​ഷ്വ​ൽ ഷോ​ക​ൾ കാ​ണാ​നു​ള്ള സ്ഥ​ലം, ഉ​റ​ങ്ങാ​ൻ പ്ര​ത്യേ​ക മു​റി​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ട്​ കൂ​ടി​യ​താ​ണ്​ കേ​ന്ദ്ര​ങ്ങ​ളെ​ന്നും അ​തോ​റി​റ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Makkah HaramChildrenSaudi News
News Summary - Two centers in Makkah Haram to recieve children
Next Story