Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ...

റി​യാ​ദി​ൽ മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
റി​യാ​ദി​ൽ മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

മോ​ഷ്​​ടി​ച്ച വാ​ഹ​ന​വു​മാ​യി സ​ഞ്ച​രി​ച്ച​വ​രെ ര​ഹ​സ്യ​പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ ( ഒ​രു​പ​ടം മാ​ത്രം)

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ മോ​ഷ്​​ടി​ച്ച വാ​ഹ​ന​ത്തി​ൽ അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​പേ​രെ ട്രാ​ഫി​ക് ര​ഹ​സ്യ​പൊ​ലീ​സ് പി​ടി​കൂ​ടി. പി​ടി​യി​ലാ​കു​മ്പോ​ൾ ഇ​വ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ‘ഷാ​ബു’ ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ് ട്രാ​ഫി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi NewsGulf UpdateArrest
News Summary - Two arrested in Riyadh with a stolen vehicle
Next Story