Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫ് യ​ങ്...

ത്വാ​ഇ​ഫ് യ​ങ് സ്റ്റാ​ർ സോ​ക്ക​ർ ക്ല​ബ്‌ സെ​വ​ൻ​സ് ഫു​ട്‌​ബാ​ൾ; ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
ത്വാ​ഇ​ഫ് യ​ങ് സ്റ്റാ​ർ സോ​ക്ക​ർ ക്ല​ബ്‌ സെ​വ​ൻ​സ് ഫു​ട്‌​ബാ​ൾ; ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ൾ
cancel
camera_alt

ത്വാ​ഇ​ഫ് യ​ങ് സ്റ്റാ​ർ സോ​ക്ക​ർ ക്ല​ബ്‌ സെ​വ​ൻ​സ് ഫു​ട്‌​ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം

ത്വാ​ഇ​ഫ്: പ്ര​വാ​സി​ക​ളു​ടെ വ​മ്പി​ച്ച ആ​വേ​ശ​ മാ​യി മാ​റി​യ ത്വാ​ഇ​ഫ് യ​ങ് സ്റ്റാ​ർ സോ​ക്ക​ർ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച 13ാമ​ത് സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​ജേ​താ​ക്ക​ളാ​യി. ഹ​വി​യ്യ എ​ഫ്.​സി ടീ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ നേ​ടി​യാ​ണ് ഫൈ​ന​ലി​ൽ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​വി​ജ​യി​ച്ച​ത്. ഷ​ബീ​ർ കാ​ർ വ​ർ​ക് ഷോ​പ് ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും കെ.​എ​ൽ 10 റ​സ്റ്റാ​റ​ന്റ് ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും ബി​ഗ് ചി​ക്ക​ൻ ബ്രോ​സ്റ്റ് ഗ​ർ​വ ന​ൽ​കു​ന്ന റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും വേ​ണ്ടി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ത്വാ​ഇ​ഫി​ലെ 10 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു.

പീ​ജി​യോ​ൺ കാ​ർ​ഗോ സ്പോ​ൺ​സ​ർ ചെ​യ്ത സ്‌​പോ​ർ​ട്ട് ടൈം ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ സാ​ലി​ഹ് നാ​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ന​വോ​ദ​യ ത്വാ​ഇ​ഫ് ഏ​രി​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഇ​ക്ബാ​ൽ പു​ലാ​മ​ന്തോ​ൾ, കെ.​എം.​സി.​സി ത്വാ​ഇ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട്, കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ താ​നാ​ളൂ​ർ, ന​വോ​ദ​യ ഏ​രി​യ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സു​നീ​ർ ആ​ന​മ​ങ്ങാ​ട്, ഇ​ർ​ഷാ​ദ് കി​ട​ങ്ങ​ഴി, മു​ഹ​മ്മ​ദ്‌ അ​ലി കാ​ല​ടി, ശ​റ​ഫു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട്, ജം​ഷീ​ർ കാ​പ്പ്, സ​ൽ​മാ​ൻ എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballSoccerBlasters FC
News Summary - Twaif Young Star Soccer Club Sevens Football; Blasters FC team winners
Next Story