Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​വി. ജോ​ർ​ജി​ന്...

ടി.​വി. ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ടി.​വി. ജോ​ർ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

മൂ​ന്ന് പ​തി​റ്റാ​ണ്ട് പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ടി.​വി. ജോ​ർ​ജി​ന് വി.​പി. മു​ഷ്ഖാ​ത്ത് മു​ഹ​മ്മ​ദ​ലി

ഉ​പ​ഹാ​രം കൈ​മാ​റു​ന്നു


ജി​ദ്ദ: ശ​റ​ഫി​യ്യ അ​ൽ​റ​യാ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ പോ​ളി​ക്ലി​നി​ക്കി​ൽ വി​വി​ധ ത​സ്തി​ക​കളി​ൽ ജോ​ലി ചെ​യ്ത് മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ടി.​വി. ജോ​ർ​ജിന് അ​ൽ​റ​യാ​ൻ മാ​നേ​ജ്മെ​ന്റ്, ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ​റ​യാ​ൻ എ​ക്സി​ക്യൂ​ട്ടിവ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഷ്ഖാ​ത്ത് മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​യ്യ​പ്പ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ​മാ​രാ​യ ര​ഞ്ജി​ത്‌, സ​ജ​യ്, സെ​ലീ​ന സ​ജ​യ്, രാ​മ​റാ​വു, ഹു​സ്സ​യി​ൻ, ന​ഴ്സു​മാ​രാ​യ ഷൈ​ന സ​ലാം, ഗോ​മ​തി, മു​ഹ്സി​ന, റി​ഷ​പ്ഷ​ൻ ഇ​ൻ ചാ​ർ​ജ് സൗ​ദി പൗ​ര​ൻ ന​ബീ​ൽ, മ​റ്റു ജീ​വ​ന​ക്കാ​രാ​യ ബാ​ബു പൂ​ങ്ങോ​ട്, വി.​പി. അ​ബ്ദു​സ​ലാം, ന​ജീ​ബ് എ​റി​യാ​ട്, യൂ​സ​ഫ് ഹാ​ജി, സ​ലീം പാ​റ​പ്പു​റ​ത്ത്, ബ​ഷീ​ർ ബം​ഗ്ലാ​ദേ​ശ്, അ​ഷ്റ​ഫ് കു​ട്ട​ത്തി, ഹം​സ​ക്കു​ട്ടി, വി.​പി. നൗ​ഷാ​ദ് കാ​ര​ക്കു​ന്ന്, ഗ​ഫൂ​ർ നി​ല​മ്പൂ​ർ, സ​മീ​ർ (യു.​പി), എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​വി. ജോ​ർ​ജ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ഷ​രീ​ഫ് തോ​ട്ടെ​ക്കാ​ട്, സി​സ്റ്റ​ർ റോ​സി, ആ​സി​ഫ്, സ​യ്യി​ദ് (ഇ​യ്യാ​പ്പ), സി​സ്റ്റ​ർ ഷൈ​ല, റ​ഫീ​ഖ് തു​വ്വൂ​ർ, സി​സ്റ്റ​ർ സി​നി മ​ഞ്ചേ​രി, സ​ത്താ​ർ മം​ഗ​ലാ​പു​രം, സി​സ്റ്റ​ർ ചി​ഞ്ചു, സാ​ബു നി​ല​മ്പൂ​ർ, സി​സ്റ്റ​ർ രേ​ഷ്മ, സു​ബൈ​ർ പ​ട്ടി​ക്കാ​ട്, സ​നു, സു​മ​യ്യ, സെ​ൽ​വി, സ​ലീ​ന കോ​ഴി​ക്കോ​ട്, ന​ദീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ടി.​പി. ശു​ഐ​ബ് സ്വാ​ഗ​ത​വും ഹാ​രി​സ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - T.V. George was given a trip
Next Story