Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മ​ത്തി​ന് ​പു​തി​യ ലേ​ഡീ​സ് വി​ങ്; ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മ​ത്തി​ന് ​പു​തി​യ ലേ​ഡീ​സ് വി​ങ്; ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ഷൈ​മ ന​ജീ​ബ്​ (ക​ൺ.), ന​സ്‌​വി ഫൈ​ന​സ്​ (ജോ. ​ക​ൺ.), ഐ​ശ്വ​ര്യ ത​രു​ൺ (ക​ൾ​ച്ച​റ​ൽ ക​ൺ.)

ജി​ദ്ദ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ ജി​ദ്ദ​യി​ലെ കൂ​ട്ടാ​യ്മ​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പു​തി​യ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്​​ക​രി​ച്ചു. വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സ​ർ​ഗാ​ത്മ​ക ശേ​ഷി​യും ഏ​കോ​പി​പ്പി​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ് പു​തി​യ സ​മി​തി നി​ല​വി​ൽ വ​ന്ന​ത്.

ഷൈ​മ ന​ജീ​ബ്​ (ക​ൺ.), ന​സ്‌​വി ഫൈ​ന​സ്​ (ജോ. ​ക​ൺ.), ഐ​ശ്വ​ര്യ ത​രു​ൺ (ക​ൾ​ച്ച​റ​ൽ ക​ൺ.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​ൻ പു​തി​യ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് യോ​ഗം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ​ക്കും വ​നി​താ കൂ​ട്ടാ​യ്മ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നി​യു​ക്ത ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TSS Jeddah Forms New Ladies Wing; New Office Bearers Elected
Next Story