Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറിയക്കെതിരായ ഉപരോധം...

സിറിയക്കെതിരായ ഉപരോധം നീക്കുമെന്ന്​ ട്രംപ്​

text_fields
bookmark_border
സിറിയക്കെതിരായ ഉപരോധം നീക്കുമെന്ന്​ ട്രംപ്​
cancel

റിയാദ്​: സിറിയിക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കു​െമന്ന്​ പ്രസിഡൻറ്​ ​ഡൊണാൾഡ്​ ട്രംപ്​. സൗദി സന്ദർശനത്തിനിടെ റിയാദിൽ സൗദി-യു.എസ്​ ഇൻവെസ്​റ്റ്​മെൻറ്​ ഫോറം ഉച്ചകോടിയുടെ സമാപന സെഷനിൽ സംസാരിക്കവേയാണ്​ ട്രംപ്​ ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്​.

ബശറുൽ അസദി​െൻറ കാലത്ത്​ ഏർപ്പെടുത്തിയതാണ്​ ഉപരോധം. അവർക്ക് (സിറിയക്കാർക്ക്​) നന്നാവാൻ ഒരു അവസരം നൽകുകയാണെന്ന്​ ട്രംപ്​ കൂട്ടിച്ചേർത്തു.

പ്രസംഗം ശ്രവിച്ചുകൊണ്ടിരുന്ന സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും നിറഞ്ഞ സദസും പ്രഖ്യാപനത്തെ വലിയ കരഘോഷത്തോടെയാണ്​ എതിരേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaDonald Trump
News Summary - Trump says he will lift sanctions on Syria
Next Story