Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി കി​രീ​ടാ​വ​കാ​ശി...

സൗ​ദി കി​രീ​ടാ​വ​കാ​ശി ട്രം​പു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി ട്രം​പു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി
cancel
camera_alt????????????????? ??????????? ???? ?????????? ????????????? ?????????????? ?????????? ???????? ??? ??????

റി​യാ​ദ്: കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി അ​റേ​ബ്യ​ൻ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പും ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്‌​ച രാ​ത്രി​യി​ലാ​ണ് ഇ​രു രാ​ജ്യ നേ​താ​ക്ക​ളും സം​ഭാ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സി​നെ ഉ​ദ്ധ​രി​ച്ച്​ റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​നാ​കും എ​ന്ന​തും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.
 ഇ​രു നേ​താ​ക്ക​ളും മേ​ഖ​ല​യി​ലെ ചി​ല അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി വൈ​റ്റ് ഹൗ​സ് വ​ക്താ​വ് റോ​യി​േ​ട്ട​ഴ്സി​നോ​ട് പ​റ​ഞ്ഞു.  ജി20 ​ഉ​ച്ച​കോ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് ത​ക​ർ​ത്ത സാ​മ്പ​ത്തി​ക  മേ​ഖ​ല​യി​ലെ ത​ക​ർ​ച്ച​യെ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന ഇ​രു നേ​താ​ക്ക​ളു​ടെ​യും ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഫ​ല​ങ്ങ​ളെ സാ​മ്പ​ത്തി​ക രം​ഗം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudinewsDonald Trump
News Summary - trump-saudinews-gulf news
Next Story