Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 11:27 AM GMT Updated On
date_range 23 July 2017 11:27 AM GMTസൗദിയുടെ പുതിയ അംബാസഡർക്ക് ട്രംപിെൻറ സ്വീകരണം
text_fieldsbookmark_border
റിയാദ്: അമേരിക്കയിലെ പുതിയ സ്ഥാനപതിയായി ചുമതലയേറ്റ അമീർ ഖാലിദ് ബിൻ സൽമാനെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ക്ഷേമാന്വേഷണങ്ങൾ അമീർ ഖാലിദ് പ്രസിഡൻറിനെ അറിയിച്ചു. തെൻറ സ്ഥാനാരോഹണ രേഖകൾ കൈമാറുകയും ചെയ്തു.
സൗദി^യു.എസ് ബന്ധം ചരിത്രപരവും തന്ത്രപ്രധാനവുമാണെന്ന് ചടങ്ങിൽ അമീർ ഖാലിദ് സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്മളവും സുദൃഢവുമാക്കുന്നതിനാണ് തെൻറ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story