Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightച​ര​ക്ക്​ ട്ര​ക്കു​ക​ൾ...

ച​ര​ക്ക്​ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
ച​ര​ക്ക്​ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ തീ​പി​ടി​ച്ചു; ഡ്രൈ​വ​ർ മ​രി​ച്ചു
cancel
camera_alt?????? ?????????? ???????? ???????????? ??????????????? ????????????????????
ഹാ​ഇ​ൽ: ച​ര​ക്ക്​ ട്ര​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി​യു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ഹാ​ഇ​ലി​ൽ​നി​ന്ന്​ അ​ൽ​ജൗ​ഫി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്​ ഹാ​ഇ​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ നാ​ഫി​അ്​ അ​ൽ​ഹ​ർ​ബി അ​റി​യി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ ര​ക്ഷാ​ദൗ​ത്യ വി​ഭാ​ഗ​മാ​ണ്​ വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​തും വേ​ഗ​ത്തി​ൽ തീ ​അ​ണ​ച്ച​തും.​ ഒ​രു വാ​ഹ​ന​ത്തി​ലെ ഡൈ​വ​ർ മ​രി​ച്ചു. മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firesaudi arabiagulf newstruck
News Summary - truck-fire-saudi arabia-gulf news
Next Story