Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
ഹഫർ അൽബാത്വിൻ: കോവിഡ് ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷരീഫ് (50) ആണ് ഹഫർ അൽബാത്വിനിൽ മരിച്ചത്.
ഹഫർ കിങ് ഖാലിദ് ആശുപത്രിയിൽ കോവിഡ് ചികിത്സക്ക് വെൻറിലേറ്ററിൽ ആയിരുന്നു. 22 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: ഷീജ, മക്കൾ: ഷഫീഖ്, ഷഫ്ന. വിവരമറിഞ്ഞ് സഹോദരൻ റിയാദിൽ നിന്നും ഹഫറിൽ എത്തിയിട്ടുണ്ട്. മരണത്തിൽ പ്രവാസി സാംസ്കാരിക വേദി ഹഫർ ഘടകം അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

