Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃ​ത്താ​ല പ്ര​വാ​സി...

തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ജി​ദ്ദ​യി​ൽ തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ത്താ​ല മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 2011ലാ​ണ് തൃ​ത്താ​ല പ്ര​വാ​സി കൂ​ട്ടാ​യ്മ പി​റ​വി കൊ​ണ്ട​ത്. മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ സ​ഹാ​യം ചെ​യ്യാ​ൻ സം​ഘ​ട​ന​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം പാ​ല​ക്കാ​ട്‌ ജി​ല്ല കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് പ​ട്ടാ​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

aqകൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക​നാ​യ മു​ജീ​ബ് തൃ​ത്താ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ .മാ​ട​പ്പാ​ട്ട് സൈ​ദാ​ലി​പ്പു​വും സ​ക്കീ​ർ ക​ള്ളി​വ​ള​പ്പി​ൽ, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, യൂ​നു​സ് തൃ​ത്താ​ല, മു​സ്ത​ഫ (മു​ത്തു), കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ ആ​റ​ങ്ങോ​ട്ട്ക​ര, നൗ​ഷാ​ദ് മേ​ഴ​ത്തൂ​ർ എ​ന്നി​വ​രും ആ​ശം​സ നേ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്ര​ണ​ത്തി​ന് സ്ഥാ​പ​ക നേ​താ​വ് മു​സ്ത​ഫ തു​റ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. മു​സ്ത​ഫ ആ​റ​ങ്ങോ​ട്ട്ക​ര, മു​ഹ​മ്മ​ദ്‌ ഫ​യാ​സ് തു​റ​ക്ക​ൽ, അ​നീ​ഷ് റ​ഹ്‌​മാ​ൻ, ഷ​ഫീ​ഖ്, മു​സ്ത​ഫ മു​ട​പ്പ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റ​സാ​ഖ് മൂ​ളി​പ്പ​റ​മ്പ് സ്വാ​ഗ​ത​വും വി.​വി. ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: സൈ​ദ​ല​വി (ബാ​വ) ആ​റ​ങ്ങോ​ട്ടു​ക​ര (പ്ര​സി.), വി.​വി. ബ​ഷീ​ർ (ജ​ന. സെ​ക്ര.), മ​ജീ​ദ് മാ​ട​പ്പാ​ട്ട് (ജോ​യി. സെ​ക്ര.), ആ​സി​ഫ്ഖാ​ൻ ക​രു​വാം​പ​ടി (ട്ര​ഷ), സ​ഹീ​ർ അ​ന​സ് (ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ), മു​സ്ത​ഫ തു​റ​ക്ക​ൽ, വി.​പി. മു​ഹ്‍യി​ദ്ദീ​ൻ (കു​ഞ്ഞാ​പ്പ), മു​ജീ​ബ് തൃ​ത്താ​ല, മു​ജീ​ബ് മൂ​ത്തേ​ട​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearersSaudi ArabiaTrithala expatriate community
News Summary - Trithala expatriate community has new office bearers
Next Story