Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സൽമാൻ’ എന്നാണോ പേര്​; ‘അമൂഹംസ’യിൽ നിങ്ങൾക്ക്​ സൗജന്യ വിരുന്ന്​

text_fields
bookmark_border
‘സൽമാൻ’ എന്നാണോ പേര്​; ‘അമൂഹംസ’യിൽ നിങ്ങൾക്ക്​ സൗജന്യ വിരുന്ന്​
cancel

ജിദ്ദ: ദേശീയദിനാഘോഷത്തി​​​െൻറ ഭാഗമായി ആകർഷകമായ ഒാഫറുകൾ അവതരിപ്പിക്കുകയാണ്​ സൗദിയിലെ സ്​ഥാപനങ്ങൾ. ഏറ്റവും ആകർഷകമായ വാഗ്​ദാനങ്ങളിലൊന്ന്​ മുന്നോട്ടുവെച്ചത്​ അമൂഹംസ ഭക്ഷ്യ ശൃംഖലയാണ്​. സൽമാൻ രാജാവിനോടുള്ള ആദര സൂചകമായി ‘സൽമാൻ’ എന്ന്​ പേരുള്ള ആർക്കും ഇവിടെ സൗജന്യ വിരുന്ന്​ ലഭിക്കും. ഇഖാമ കാണിച്ചാൽ മാത്രം മതി. ഒരു സു​ഹ​ൃത്തിനെ കൂടി കൂടെക്കൂട്ടാനും സൗകര്യമുണ്ട്​. 21, 22, 23 തിയതികളിൽ ഇൗ ആനുകൂല്യം സൗദിയിലെ ‘അമൂഹംസ’യുടെ എല്ലാ ശാഖകളിലും ലഭ്യമാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - treat for named salman-saudi-gulfnews
Next Story