Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ഫി കാ​നൂ​രി​ന്...

റാ​ഫി കാ​നൂ​രി​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
റാ​ഫി കാ​നൂ​രി​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന റാ​ഫി

കാ​നൂ​രി​ന് അ​ൻ​സാ​ർ കൂ​ട്ടി​ല​ങ്ങാ​ടി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​ക്ക: പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ റാ​ഫി കാ​നൂ​രി​ന് മ​ക്ക ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി​യി​ലെ മ​ഞ്ച് ബേ​ക്ക​റി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു റാ​ഫി. ജു​ബൈ​ൽ, ജി​ദ്ദ, മ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​താ​നും വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഫ്ര​റ്റേ​ണി​റ്റി ഫോ​റം മ​ക്ക ഘ​ട​ക​ത്തി​െൻറ പ്ര​വ​ർ​ത്ത​ക​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

മ​ക്ക​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ൻ​സാ​ർ കൂ​ട്ടി​ല​ങ്ങാ​ടി റാ​ഫി കാ​നൂ​രി​ന് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. അ​ബ്്ദു​ൽ സ​ലാം മി​ർ​സ, സാ​ലി​ഹ് പ​ഴ​കു​ളം, മു​സ്ത​ഫ പ​ള്ളി​ക്ക​ൽ, മൊ​യ്തീ​ൻ​കു​ട്ടി പു​ളി​യ​ൻ​ത​ട​ൻ, മു​ഹ​മ്മ​ദ് നി​ജ ചി​റ​യി​ൻ​കീ​ഴ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റാ​ഫി കാ​നൂ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - Travel by Rafi Kanur
Next Story