Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ആ​ർ.​എ​സ്.​സി...

മ​ക്ക ആ​ർ.​എ​സ്.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം

text_fields
bookmark_border
Hajj Volunteers
cancel
camera_alt

മ​ക്ക ആ​ർ.​എ​സ്.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ന​ൽ​കി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​മാ​നി കു​മ്പ​നോ​ർ സം​സാ​രി​ക്കു​ന്നു

മ​ക്ക: മ​ക്ക​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക്‌ ആ​വ​ശ്യ​മാ​യ സേ​വ​നം ചെ​യ്യു​ന്ന​തി​ന്‌ ഈ ​വ​ർ​ഷ​വും രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) വ​ള​ന്റി​യ​ർ​മാ​ർ വി​വി​ധ ഏ​രി​യ​ക​ളി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​യി ഉ​ണ്ടാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ക്ക എ​ച്ച്.​വി.​സി​ക്ക് കീ​ഴി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​സീ​സി​യ​യി​ൽ വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സേ​വ​ന പ​രി​ശീ​ല​നം ന​ൽ​കി. വി​വി​ധ ഭാ​ഷ​ക​ളി​ൽ നൈ​പു​ണ്യ​മു​ള്ള നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​മാ​നി കു​മ്പ​നോ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ർ.​എ​സ്.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ നി​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ക്ക ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ഫി ബാ​ഖ​വി മി​ന​ട​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​താ​ഹി​ർ മു​ഹ​മ്മ​ദ്, ഡോ. ​റ​സാ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, സൈ​ദ​ല​വി സ​ഖാ​ഫി, റ​ശീ​ദ് അ​സ്ഹ​രി, ജ​മാ​ൽ മു​ക്കം, ശി​ഹാ​ബ് കു​റു​ക​ത്താ​ണി, അ​ന​സ് മു​ബാ​റ​ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ക​ബീ​ർ ചൊ​വ്വ സ്വാ​ഗ​ത​വും അ​ൻ​വ​ർ സാ​ദ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainingHajj News
News Summary - Training for Makkah RSC Hajj Volunteers
Next Story