Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമശാഇർ ട്രെയിൻ...

മശാഇർ ട്രെയിൻ ടിക്കറ്റ്​ വിൽപന  തുടങ്ങി

text_fields
bookmark_border
മശാഇർ ട്രെയിൻ ടിക്കറ്റ്​ വിൽപന  തുടങ്ങി
cancel
ജിദ്ദ: ഹാജിമാർക്ക്​ മശാഇർ ട്രെയിനുകളിൽ സഞ്ചരിക്കാൻ ടിക്കറ്റ്​ വിൽപന തുടങ്ങിയതായി മക്ക മേഖല വികസന അതോറിറ്റി അറിയിച്ചു. ഒാൺലൈൻ വഴി ടിക്കറ്റുകൾ കരസ്​ഥമാക്കാം. www.mrda.gov.sa എന്ന വെബ്​സൈറ്റ്​ വഴിയാണ്​ ടിക്കറ്റ്​ ലഭ്യമാവുക. അഞ്ച്​ തരം ടിക്കറ്റുകളാണ്​ വിതരണം ചെയ്യുന്നത്​. കടുംചുവപ്പ്​  ടിക്കറ്റെടുക്കുന്നവർക്ക്​ മിന 1, മുസ്​ദലിഫ 1, അറഫ 1 സ്​റ്റേഷനുകളിലേക്കും ഒാറഞ്ച്​ ടിക്കറ്റ്​ എടുക്കുന്നവർക്ക്​  മിന 2, മുസ്​ദലിഫ 2, അറഫ 2 സ്​റ്റേഷനുകളിലേക്കും നീല ടിക്കറ്റുകാർക്ക്​ മിന3 മുസ്​ദലിഫ3, അറഫ 3 സ്​റ്റേഷനുകളിലേക്കും പച്ച ടിക്കറ്റുള്ളവർക്ക്​ എല്ലാ സ്​റ്റേഷനുകളിലേക്കും യാത്ര ചെയ്യാം. ട്രെയിനി​​െൻറ എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയതായി അതോറിറ്റി വക്​താവ്​ ജലാൽ കാക്കി പറഞ്ഞു. ഇൗ വർഷം മൂന്നര ലക്ഷം ഹാജിമാർക്ക്​ മശാഇർ രെടയിനിൽ യാത്രാ സൗകര്യം ലഭ്യമാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sauditraingulf newsmalayalam news
News Summary - train-saudi-gulf news
Next Story