Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ഹ​ന​മി​ടി​ച്ച്​...

വാ​ഹ​ന​മി​ടി​ച്ച്​ ട്രാ​ഫി​ക്​ പൊ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​ന​മി​ടി​ച്ച്​ ട്രാ​ഫി​ക്​ പൊ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
cancel
ജി​ദ്ദ: ജോ​ലി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച്​ ട്രാ​ഫി​ക്​ പൊ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. ജി​ദ്ദ ന​ഗ​ര​ത്തി​ന്​ കി ​ഴ​ക്ക്​ അ​ൽ​ഹ​റ​മൈ​ൻ റോ​ഡി​ൽ ചെ​ക്ക്​​പോ​സ്​​റ്റി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നാ​ണ്​ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച​തെ​ന്ന്​ മ​ക്ക മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്​ അ​ൽ​ഗാ​മി​ദി പ​റ​ഞ്ഞു. നി​ർ​ത്താ​നു​ള്ള ട്രാ​ഫി​ക്​ ഉ​ദ്യോ​ഗ​സ്​​ഥ​​െൻറ നി​ർ​ദേ​ശം പാ​ലി​ക്കാ​തെ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​ന​മി​ടി​ച്ച​ാ​ണ്​ മ​ര​ണം. നി​യ​മം ലം​ഘി​ച്ച സ്വ​ദേ​ശി പൗ​ര​നാ​യ വാ​ഹ​ന ഡ്രൈ​വ​റെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ൽ വെ​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ സ്​​ത്രീ​പു​രു​ഷ​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sauditraffic policegulf news
News Summary - traffic police-saudi-gulf news
Next Story