Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേതന സംരക്ഷണ പദ്ധതി...

വേതന സംരക്ഷണ പദ്ധതി പൂർണ വിജയത്തിലേക്ക്

text_fields
bookmark_border
വേതന സംരക്ഷണ പദ്ധതി പൂർണ വിജയത്തിലേക്ക്
cancel
Listen to this Article

ജി​ദ്ദ: വേ​ത​നം സം​ര​ക്ഷ​ണ പ​ദ്ധ​തി പൂ​ർ​ണ വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം. 'മു​ദ​ദ്​' പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ​യാ​ണ്​ വേ​ത​ന സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പു​തി​യ വി​വ​ര​ങ്ങ​ൾ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട​ത്​. 30നും 99 ​നു​മി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ വേ​ത​ന സം​ര​ക്ഷ​ണ പ​രി​പാ​ടി​യു​മാ​യു​ള്ള പ്ര​തി​ബ​ദ്ധ​ത 90 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്നു. നേ​ര​ത്തേ ഇ​ത്​ 80 ശ​ത​മാ​ന​മാ​യി​രു​ന്നു. 100 ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ വേ​ത​ന സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​തി​ബ​ദ്ധ​ത​ 90 മു​ത​ൽ 95 ശ​ത​മാ​നം വ​രെ​യെ​ത്തി​യി​ട്ടു​ണ്ട്. 2021 ന​വം​ബ​റി​ലാ​ണ്​ 'മു​ദ​ദ്' പ്ലാ​റ്റ്‌​ഫോം വ​ഴി വേ​ത​ന സം​ര​ക്ഷ​ണ പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള അ​പ്‌​ഡേ​റ്റു​ക​ൾ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​ത്. വി​ഷ​ൻ 2030 ‍െൻ​റ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ് മു​ദ​ദ് പ്ലാ​റ്റ്​​ഫോം. മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​‍െൻറ മേ​ൽ​നോ​ട്ട​ത്തി​ലും സൗ​ദി അ​റേ​ബ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​‍െൻറ പി​ന്തു​ണ​യി​ലും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ‍െൻറ​യും ത​കാ​മു​ൽ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യു​ടെ​യും പ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wage Protection Scheme
News Summary - Towards complete success of the Wage Protection Scheme
Next Story