ടൂറിസം മന്ത്രി ഹിറ സന്ദർശിച്ചു
text_fieldsമക്കയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ് ടൂറിസം മന്ത്രി അഹ്മദ് അൽഖത്വീബ് സന്ദർശിച്ചപ്പോൾ
മക്ക: മക്കയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ് ടൂറിസം മന്ത്രി അഹമ്മദ് അൽഖത്വീബ് സന്ദർശിച്ചു. ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലത്ത് ഇസ്ലാമികവും ചരിത്രപരവുമായ അതിന്റെ പദവി പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം പ്രദർശനങ്ങൾ കണ്ടതായി മന്ത്രി പറഞ്ഞു. പ്രദർശനത്തിന്റെ ഉള്ളടക്കങ്ങളെക്കുറിച്ചും കൾച്ചറൽ ഡിസ്ട്രിക്റ്റിലെ മറ്റു ഘടകങ്ങളെക്കുറിച്ചും മന്ത്രി മനസ്സിലാക്കി.
മക്കയിലെത്തുന്ന സന്ദർശകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്ന പ്രദർശനം ഒരുക്കാൻ നടത്തിയ പ്രയത്നങ്ങളെ മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

