Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭാ​ഷാ​ശ്രീ സാ​ഹി​ത്യ...

ഭാ​ഷാ​ശ്രീ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ടോ​ണി എം. ആ​ൻ​റ​ണി​ക്ക്

text_fields
bookmark_border
ഭാ​ഷാ​ശ്രീ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ടോ​ണി എം. ആ​ൻ​റ​ണി​ക്ക്
cancel
camera_alt

ടോ​ണി എം. ​ആ​ൻ​റ​ണി

ജു​ബൈ​ൽ: കോ​ഴി​ക്കോ​ട് ഭാ​ഷാ​ശ്രീ സാം​സ്കാ​രി​ക​മാ​സി​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഭാ​ഷാ​ശ്രീ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ക​വി​താ വി​ഭാ​ഗ​ത്തി​ൽ ജു​ബൈ​ലി​ൽ പ്ര​വാ​സി​യാ​യ ടോ​ണി എം. ​ആ​ൻ​റ​ണി​ക്കാ​ണ് അം​ഗീ​കാ​രം. സാ​ഹി​ത്യ​ത്തി​ലെ പ​ല​വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ള്ള കൃ​തി​ക​ൾ​ക്കാ​ണ് എ​ല്ലാ വ​ർ​ഷ​വും ഈ ​അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്ന​ത്.

‘അ​വ​രെ​ന്തു ക​രു​തും’ എ​ന്ന ക​വി​താ​സ​മാ​ഹാ​ര​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

മാ​ർ​ച്ച് 28-ന് ​കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര റീ​ജ​ന​ൽ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Tony M. Antony wins Bhashashri Literary Award
Next Story