Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ഇന്ന്​ താപനില...

റിയാദിൽ ഇന്ന്​ താപനില ആറു​ ഡിഗ്രിയിലെത്തും

text_fields
bookmark_border
റിയാദിൽ ഇന്ന്​ താപനില ആറു​ ഡിഗ്രിയിലെത്തും
cancel

ജി​ദ്ദ: റി​യാ​ദ്​ മേ​ഖ​ല​യി​ൽ ഞാ​യ​റാ​ഴ്​​ച കു​റ​ഞ്ഞ താ​പ​നി​ല ആ​റു​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം വി​ദ​ഗ്​​ധ​ൻ അ​ഖീ​ൽ അ​ൽ​അ​ഖീ​ൽ പ​റ​ഞ്ഞു. അ​ൽ അ​ഖ്​​ബാ​രി​യ ടെ​ലി​വി​ഷ​നു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. റി​യാ​ദ്​ മേ​ഖ​ല​യി​ൽ ത​ണു​ത്ത കാ​റ്റ്​ വീ​ശും. റി​യാ​ദി​നു​ പു​റ​മെ രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യു​ന്ന​ത്​ തു​ട​രു​മെ​ന്നും അ​ൽ​അ​ഖീ​ൽ പ​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച റി​യാ​ദി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല 12 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ഞാ​യ​റാ​ഴ്​​ച താ​പ​നി​ല ആ​റ്​ ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​യും. ത​ണു​ത്ത അ​ന്ത​രീ​ക്ഷ​വും വ​ട​ക്ക്, വ​ട​ക്കു​​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​മാ​ണ്​ ഇ​തി​നു കാ​ര​ണം. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ൽ​ജൗ​ഫ്, ത​ബൂ​ക്ക്, ഹാ​ഇ​ൽ, ഖ​സീം, കി​ഴ​ക്ക​ൻ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തു ബാ​ധി​ക്കും. ത​ണു​പ്പ്​ കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhtemperature
News Summary - Today the temperature in Riyadh will reach six degrees
Next Story