Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.ജെ.പി.എ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്

text_fields
bookmark_border
ടി.ജെ.പി.എ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
cancel
Listen to this Article

ജിദ്ദ: തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ (ടി.ജെ.പി.എ) സംഘടിപ്പിക്കുന്ന ഏകദിന ഫുട്ബാൾ ടൂർണമെൻ്റ് ഇന്ന് (വ്യാഴം) രാത്രി 10 മണിക്ക് ജിദ്ദ ഹയ്യ് സാമിർ ഗ്രൗണ്ടിൽ നടക്കുമെന്ന് പ്രസിഡൻ്റ് റഹ്മത്തുള്ള തെക്കൻ അറിയിച്ചു. വലീദ് സ്വിമ്മിംഗ് പൂൾ സപ്പോർട്ടേഴ്സ് ഓഫർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും ആസിഫ് ബലദ് ആപ്പിൾ സ്വലൂഷൻസ് ഓഫർ ചെയ്യുന്ന റണ്ണേഴ്സ് അപ്പ് ട്രോഫിക്കുമായി അഞ്ച് ടീമുകൾ തമ്മിൽ ടൂർണമെന്റിൽ ഏറ്റുമുട്ടും. ആവേശകരമായ കളി വീക്ഷിക്കുന്നതിന് ജിദ്ദയിലെ കായിക പ്രേമികളെ സ്നേഹാദരപൂർവം ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TJPA Football Tournament Today
Next Story