തിരൂരങ്ങാടി മുസ്ലിം വെൽെഫയർ ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഅബ്ദുസ്സമദ് വാരമ്പനാലുങ്ങൽ, സീതി കൊളക്കാടൻ, എം.പി. അബ്ദു റഊഫ്, അബ്ദുസ്സമദ് പൊറ്റയിൽ
ജിദ്ദ: ജീവകാരുണ്യരംഗത്ത് നാലു പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ടൗണിലും പരിസരത്തുമുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയായ തിരൂരങ്ങാടി മുസ്ലിം വെൽെഫയർ ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഭാരവാഹികൾ: അബ്ദുസ്സമദ് വാരമ്പനാലുങ്ങൽ (ചെയർ), സീതി കൊളക്കാടൻ (പ്രസി), എം.പി. അബ്ദു റഊഫ് (ജന. സെക്ര), അബ്ദുസ്സമദ് പൊറ്റയിൽ (ട്രഷ), ഇസ്മാഇൗൽ കൊളക്കാടൻ, അബ്ദു കൂളത്ത്, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, അബ്ദുല്ല പൂങ്ങാടൻ (വൈ. പ്രസി), മൊഹിയുദ്ദീൻ താപ്പി, ഷമീം താപ്പി, പി.എം. അഷ്റഫ്, ഇസ്മാഇൗൽ കൂളത്ത് (സെക്ര), കെ.ടി. അബ്ദുൽ ഹഖ്, മുഹമ്മദ് ഗൗസ് (വൈ. ചെയർ), എം.കെ. ഇബ്രാഹിം, അബ്ദുസ്സലാം തോട്ടുങ്ങൽ (കോഒാഡിനേറ്റർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

