Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ഇഫ്താർ

text_fields
bookmark_border
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ഇഫ്താർ
cancel
camera_alt

തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ സം​ബ​ന്ധി​ച്ച​വ​ർ

Listen to this Article

ജിദ്ദ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുംനി അസോസിയേഷൻ ജിദ്ദ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

ചടങ്ങ് സലാഹ് കാരാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ, അഷ്‌റഫ് കുന്നത്ത്, എം.പി. റഊഫ്, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. ഷാജി അരിമ്പ്രത്തൊടി, അനിൽ മുഹമ്മദ്, സിദ്ദീഖ് ഒളവട്ടൂർ, ഷമീം താപ്പി, മുസ്തഫ ചെറുമുക്ക്, ബഷീർ അചമ്പാട്ട്, സാലിഹ് കൊളക്കാടൻ, മുജീബ് മൂത്തേടത്ത്, സമദ് പൊറ്റയിൽ, ജലാൽ തേഞ്ഞിപ്പലം, എം.വി ജാഫർ, മുഹിയുദ്ദീൻ താപ്പി, ഹസീബ് പൂങ്ങാടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും അഷ്‌റഫ് അഞ്ചാലൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tirurangadi PSMO College Alumni Association Iftar
Next Story