Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചരിത്രത്തെ മണ്ണിട്ടു...

ചരിത്രത്തെ മണ്ണിട്ടു മൂടുന്നവർക്ക് കാലം മറുപടി നൽകും –തബൂക്ക് ഇന്ത്യൻ സോഷ്യൽ ഫോറം

text_fields
bookmark_border
ചരിത്രത്തെ മണ്ണിട്ടു മൂടുന്നവർക്ക് കാലം മറുപടി നൽകും –തബൂക്ക് ഇന്ത്യൻ സോഷ്യൽ ഫോറം
cancel
camera_alt

അ​ഷ്‌​റ​ഫ്‌ പു​ലാ​മ​ന്തോ​ൾ, അ​ൻ​വ​ർ ശൂ​ര​നാ​ട്,  അ​ബ്​​ദു​ൽ ക​രീം പോ​രു​വ​ഴി

ത​ബൂ​ക്ക്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​നാ​യ​ക​രെ​യും രാ​ഷ്​​ട്ര​ശി​ൽ​പി​ക​ളെ​യും ച​രി​ത്ര​ത്തി​െൻറ താ​ളു​ക​ളി​ൽ​നി​ന്ന് പി​ഴു​തെ​റി​ഞ്ഞ്​ രാ​ജ്യ​ത്തി​െൻറ മൊ​ത്ത​ക്കു​ത്ത​ക ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് ദാ​സ്യ​വേ​ല ചെ​യ്ത​വ​രു​ടെ ക​ണ​ക്കി​ലെ​ഴു​താ​ൻ തു​നി​യു​ന്ന ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ത്തി​ന് കാ​ലം മ​റു​പ​ടി ന​ൽ​കു​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത​ബൂ​ക്ക് മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് മം​ഗ​ലാ​പു​രം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​തെ ഒ​റ്റു​കാ​രു​ടെ പ​ണി​യെ​ടു​ത്ത​വ​ർ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ച​രി​ത്ര​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണ്. നൂ​റ്റാ​ണ്ടു​ക​ളാ​യി രാ​ജ്യ​ത്ത് നി​ല​കൊ​ള്ളു​ന്ന സ്മാ​ര​ക​ങ്ങ​ളും രാ​ജ്യ​ത്തി​െൻറ സ​മ്പ​ത്തും വി​റ്റു തു​ല​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ​കൂ​ടം തു​ട​ർ​ന്ന് വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത​ബൂ​ക്ക് ബ്ലോ​ക്കി​ന് കീ​ഴി​ലെ ഷാ​ർ​ലാം ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ് മ​ജീ​ദ് മം​ഗ​ലാ​പു​രം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ്‌ പു​ലാ​മ​ന്തോ​ൾ (പ്ര​സി.), അ​ൻ​വ​ർ ശൂ​ര​നാ​ട് (സെ​ക്ര.), അ​ബ്​​ദു​ൽ ക​രീം പോ​രു​വ​ഴി (വൈ​സ്​ പ്ര​സി.), സൈ​ഫു​ദ്ദീ​ൻ മാ​വേ​ലി​ക്ക​ര, റി​ജാ​സ് അ​ബ്​​ദു​ൽ വ​ഹാ​ബ് അ​രു​വി​ക്ക​ര (ജോ. ​സെ​ക്ര.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social forum
News Summary - Time will answer those who cover history with dust - Tabuk Indian Social Forum
Next Story