Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ടി​ഫ’ പ്ര​ഥ​മ...

‘ടി​ഫ’ പ്ര​ഥ​മ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ബ​ലി​പ്പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ

text_fields
bookmark_border
‘ടി​ഫ’ പ്ര​ഥ​മ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ബ​ലി​പ്പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ
cancel
camera_alt

‘ടി​ഫ’ പ്ര​ഥ​മ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ സം​ബ​ന്ധി​ച്ച്​ ചേ​ർ​ന്ന ​ആ​ലോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്​

ത​ബൂ​ക്ക്: ത​ബൂ​ക്ക് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ടി​ഫ) രൂ​പ​വ​ത്​​ക​രി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ സൗ​ഹൃ​ദ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ വ​രാ​നി​രി​ക്കു​ന്ന ബ​ലി​പ്പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ന​ട​ത്തും. ടി​ഫ​യു​ടെ കീ​ഴി​ലു​ള്ള പ്ര​മു​ഖ എ​ട്ട് ടീ​മു​ക​ളാ​ണ് സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​ക്കാ​ർ​ക്കാ​യി ക്ല​ബ്ബു​ക​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ വ​ഴി​യും അം​ഗ​ത്വ​മെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​ബൂ​ക്ക്, ദു​ബ, ശ​ർ​മ്മ, അ​ൽ ബ​ദ, ഹ​ഖ്​​ൽ, തൈ​മ, അ​ൽ ഉ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ മെ​യ് 10-ന​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് ആ​ഞ്ഞി​ല​ങ്ങാ​ടി, സി​റാ​ജ് എ​റ​ണാ​കു​ളം, ലാ​ലു ശൂ​ര​നാ​ട്, ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യാ​സ​ർ അ​ൽ അം​രി, കെ.​പി. ഷി​ബി​ലി, അ​ലി, ശ​ൻ​ഹീ​ർ വ​യ​നാ​ട്, സി. ​നൂ​റു​ദ്ധീ​ൻ, മു​ഹ​മ്മ​ദ്‌ ന​സീം, അ​ൻ​വ​ർ, നി​സാ​മു​ദ്ദീ​ൻ, സ​ലാ​ഹു​ദ്ധീ​ൻ, കെ. ​അ​ലി, ഷ​ബീ​ർ അ​ലി, ഹാ​ഷിം, യാ​സ​ർ അ​റ​ഫാ​ത്ത്, ടി.​ബി.​ആ​ർ. നി​സാം, സ​മീ​ർ, അ​നീ​ബ്, ടി.​കെ. സ​മീ​ർ, ഹാ​ഷിം ക്ലാ​പ്പ​ന എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഫ​സ​ൽ എ​ട​പ്പ​റ്റ സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamenttifa footballsacrifice
News Summary - ‘TIFA’ first football tournament on the day of sacrifice
Next Story