Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഞാ​യ​റാ​ഴ്ച​വ​രെ...

ഞാ​യ​റാ​ഴ്ച​വ​രെ ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

text_fields
bookmark_border
ഞാ​യ​റാ​ഴ്ച​വ​രെ ഇ​ടി​മി​ന്ന​ലി​നും മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത
cancel

യാം​ബു: ഞാ​യ​റാ​ഴ്ച​വ​രെ സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലും മ​ഴ​യും പൊ​ടി​ക്കാ​റ്റും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​​ന്റെ ചി​ല മേ​ഖ​ല​ക​ൾ, മ​ക്ക, മ​ദീ​ന, ജി​സാ​ൻ, അ​സീ​ർ, അ​ൽ ബാ​ഹ, ന​ജ്‌​റാ​ൻ, അ​ൽ ഖ​സീം, ഹാ​ഇ​ൽ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ മാ​റ്റം അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കേ​ന്ദ്രം കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൂ​ര​ദൃ​ഷ്​​ടി കു​റ​ക്കു​ന്ന വി​ധ​ത്തി​ൽ സ​ജീ​വ​മാ​യ പൊ​ടി​ക്കാ​റ്റ് അ​ടി​ച്ചു​വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weather newsSaudi Arabia NewsWeather alertgulf news malayalam
News Summary - Thunderstorms, rain and thunderstorms possible until Sunday
Next Story